തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


തിരൂരങ്ങാടി: നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഭാരവാഹികളായി യു.എ റസാഖ് (പ്രസി.), പി.എം സാലിം (ജ.സെ), പി.പി ഷാഹുല്‍ ഹമീദ് (ട്രഷ.), അനീസ് കൂരിയാടന്‍, പി.പി അഫ്‌സല്‍, യു ഷാഫി, മമ്മുട്ടി തൈക്കാടന്‍, അസീസ് ഉള്ളണം, റിയാസ് തോട്ടുങ്ങല്‍, ഉസ്മാന്‍ കാച്ചടി, മുസ്തഫ കളത്തിങ്ങല്‍ (വൈ.പ്ര), ടി.വി നൗഷാദ്, ആസിഫ് പാട്ടശ്ശേരി, ഫസലുദ്ധീന്‍ തയ്യില്‍, സി.കെ മുനീര്‍, കെ.പി ഗഫൂര്‍, അയ്യൂബ് തലാപ്പില്‍ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. കൗണ്‍സില്‍ മീറ്റ് മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. മുസ്്്‌ലിം യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സലാം ആതവനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂത്ത്‌ലീഗ് ജില്ലാ ഭാരവാഹികളായ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ഷരീഫ് വടക്കയില്‍, വി.ടി സുബൈര്‍ തങ്ങള്‍, പി അലി അക്ബര്‍, പി.ടി സലാഹു, യു.എ റസാഖ്, പി.എം സാലിം, അനീസ് കൂരിയാടന്‍, പി.പി ഷാഹുല്‍ പ്രസംഗിച്ചു.