തിരൂരങ്ങാടി നഗരസഭയിലെ 30 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾക്ക് തുടക്കം

തിരൂരങ്ങാടി നഗരസഭയിലെ 30 കോടി രൂപയുടെവിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ജല വിഭവവകുപ്പ് മന്ത്രി ഉദ്ഘാടനം റോഷി അഗസ്റ്റന്‍ നിർവഹിച്ചു.ചെമ്മാട് ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.പി എ മജീദ് എം എൽ എ അധ്യക്ഷത വഹിച്ചു,കുടിവെള്ളപദ്ധതി എത്രയും വേഗം യാഥാർത്യമാക്കുമെന്നുo എല്ലാവർക്കും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യമെ മെന്ന്മന്ത്രി പറഞ്ഞു. നഗരസഭചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞു. മുൻമന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യാഥിതിയായി. കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.:സുലൈഖ കാലൊടി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ നഗരസഭഇഖ്ബാല്‍ കല്ലുങ്ങല്‍ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍നഗരസഭ)സി.പി ഇസ്മായില്‍ (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍നഗരസഭ )സോനരതീഷ് (ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍)ഇപി ബാവ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നഗരസഭ)സി.പി സുഹ്റാബി (മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍(മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )സിഎച്ച് മഹ്മൂദ് ഹാജി മോഹനന്‍ വെന്നിയൂര്‍.കെ രാംദാസ് മാസ്റ്റര്‍അബ്ദുൽനസീംകെ മൊയ്തീന്‍കോയ,മുഹമ്മദ് നഹ,കുഞ്ഞികൃഷ്ണൻ, പി, ഷാനവാസ്, അഫ്സൽ ഹുസൈൻ,വാസു കാരയില്‍റഫീഖ് പാറക്കല്‍ എം അബ്ദുറഹിമാന്‍കുട്ടിസിപി അബ്ദുല്‍ വഹാബ്.ശ്രീരാഗ് മോഹനന്‍വിവി അബുസി.പി ഗുഹരാജ് സിദ്ദീഖ് പനക്കല്‍ യുകെ മുസ്ഥഫ മാസ്റ്റർതാപ്പിറഹ്മത്തുല്ല ഏ.കെ മുസ്ഥഫ,വാട്ടർ അതോറിറ്റി എ എക്സി, അജ്മൽ എന്നിവർ സംസാരിച്ചു, വർണാഭമായ ഘോഷയാത്രയിൽ എം എൽ എ, കെ.പി.എ മജിദ്, മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ് നഗരസഭ ചെയർമാൻന്മാരായ സി.പി.ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി.ബാവ, പി.കെ.അബ്ദുൽ അസീസ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളായ സി എച്ച് മഹ് മുദ്ഹാജി, സിദ്ധീഖ് പനക്കൽ, വാസു കരയിൽ ,അഷറഫ് തച്ചറ പടിക്കൽ, എം,, അബ്ദുറഹിമാൻ കൂട്ടി’, കല്ലുപറമ്പൻ മജിദ് ഹാജി ,,സി, എച്ച്, ഖലീൽ, ഇ സു ഇ സ്മായിൽ ഉള്ളാട്, മോഹനൻ വെന്നിയുർ, കൊണ്ടണത്ത് ബീരാൻ ഹാജി സി എച്ച്, അയ്യൂബ്, പി, ടി, ഹംസ തുടങ്ങി നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇