*തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് :സ്കൂൾ കലോൽസവത്തിന് തുടക്കമായി

***മലപ്പുറം**തിരൂരങ്ങാടി :*ഗവ. ഹയർസെക്കണ്ടറി സ്കൂൾ കലോൽസവം കിവാരി – 2023  തിരൂരങ്ങാടി നഗരസഭ അധ്യക്ഷൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.  ഫ്ലവേഴ്സ് ചാനൽ  ടോപ് സിംഗർ തീർത്ഥ സത്യൻ മുഖ്യാതിഥിയായി. പി.ടി. എ. പ്രസിഡണ്ട് പി.എം. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എൻ.എം. സുഹ്റാബി , പ്രിൻസിപ്പാൾ എൻ. മുഹമ്മദലി , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കത്ത് , എച്ച്.എം. ഇൻ ചാർജ് എം.എ. റസിയ , കലോൽസവം കൺവീനർ  അനു തോട്ടോളി  , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു എന്നിവർ സംസാരിച്ചു. *ഫോട്ടോ :*തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇