തിരൂരങ്ങാടി ഫെസ്റ്റ് കാഴ്ചക്കാർക്ക് സുരക്ഷ വേണം പിഡിപി.

തിരൂരങ്ങാടി. ഗവ ഹൈ സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളെയും മറ്റും ആകർഷിക്കുന്ന തരത്തിൽ വരുന്ന തിരൂരങ്ങാടി ഫെസ്റ്റ് കാണാൻ എത്തുന്നവർക്ക് പുർണ സുരക്ഷയൊരുക്കണം എന്ന് പിഡിപി.. പരിസര പ്രദേശങ്ങൾ ആയ മിനി ഊട്ടി താനൂർ ബോട്ട് അപകടം എന്നിവ കണക്കിൽ എടുത്ത് എപ്പോഴും ബ്ലോക്ക് അനുഭവപ്പെടുന്ന ഗ്രൗണ്ടിന്റെ മുമ്പിൽ ഉള്ള മെയിൻ റോഡും തൊട്ടാൽ വീഴുന്ന ഗ്രൗണ്ടിന്റെ മതിലുകളും ഒരു ഗെയ്റ്റ് ഒഴികെ ബാക്കി എല്ലാം തുരുമ്പ് പിടിച്ച് ഏത് സമയവും നില പൊത്തുന്ന അവസ്ഥയിലും ആണ്… ഈ അവസ്ഥയിൽ ആൾക്കുട്ടത്തെ ആകർഷിക്കുന്ന തരത്തിൽ ഒരു ഫെസ്റ്റിന് തിരുരങ്ങാടി ഗവ ഹൈസ്കൂൾ ഗ്രൗണ്ടിൽ അനുമതി നൽകിയവർ അതിന്റെ സുരക്ഷയും. കുടി ഉറപ്പ് വരുത്തണമെന്നും പിഡിപി മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടി വാർത്ത കുറിപ്പിൽ അറിയിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇