വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടന്നു

തിരുരങ്ങാടി ; 2022 .2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പി കെ റൈഹാനത്ത് കുണ്ടുർ നെടുവീട്ടിൽ സ്കൂളിൽ വെച്ച് വിതരണം ചെയ്തു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി മൂസ കുട്ടി അധ്യക്ഷത വഹിച്ചു . 180 കട്ടിലാണ് മൊത്തം വിതരണം ചെയ്തത് .ഏഴര ലക്ഷം രൂപ വക വരുത്തിയാണ് കട്ടില വിതരണം നടന്നത് . നന്നമ്പ്ര പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചെറിയേറി കുഞ്ഞി മൊയ്‌ദീൻ എന്ന ബാപ്പുട്ടി . വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സ്സൺ സുമിത്ര ചന്ദ്രൻ .ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വി കെ സമീന. പഞ്ചായത്ത് അംഗങ്ങളായ നടുത്തൊടി മുസ്‌രഹഫ,നടുത്തൊടി മുഹമ്മദ്‌.ഉർപ്പായി സൈദലവി, അമ്പറക്കൽ .സൗദ മരക്കാരുട്ടി അരീക്കാട്ട്,റൈഹാനത്ത്.തച്ചറക്കൽ കുഞ്ഞിമുഹമ്മദ്,ധന ടീച്ചർ,ധന്യദാസ് .ശരീഫ കാഞ്ഞിര,ശാഹുൽ ഹമീദ്,ഡോക്ടർ ഉമ്മുഹബീബ,പഞ്ചായത്ത് സൂപ്രവൈസർ രജിത തുടങ്ങിയവർ പ്രസംഗിച്ചു . അംഗനവാടി വർക്കാർ മാര് തുടങ്ങിയവർ നേത്ര്വത്തം നൽകി

Comments are closed.