വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി കൗൺസിലർമാർ ഈ വരുന്ന 28 ആം തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുകയും അതിൻറെ ഭാഗമായി ഫെബ്രുവരി 23,24& 25 ദിവസങ്ങളിലായി നടത്തിവരുന്ന വാഹന പ്രചരണ ജാഥ തിരൂരങ്ങാടി മണ്ഡലം പ്രചരണ ജാഥക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് സ്വീകരണം നൽകി

പ്രസ്തുത പരിപാടി *യൂണിറ്റ് ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് *സ്വാഗതവും മണ്ഡലം വൈസ്പ്രസിഡണ്ടും യൂണിറ്റ് പ്രസിഡണ്ടുമായ നൗഷാദ് സിറ്റിപാർക്ക് അധ്യക്ഷത വഹിച്ചു* യൂത്ത്വിംഗ് സംസ്ഥാന ജനറൽസെക്രട്ടറി അക്രം ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു .ജാഥ ക്യാപ്റ്റൻ ബഷീർ കാടാമ്പുഴ മുഖ്യപ്രഭാഷണവും സ്വീകരണം നൽകിയതിന് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി മലബാർ ബാവ
യൂണിറ്റ് വൈസ്പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ *യൂത്ത് വിങ്ങ് പ്രസിഡണ്ട് അൻസാർ തുമ്പത്ത് ആശംസകൾ അർപ്പിച്ചു *യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക് ജനറൽസെക്രട്ടരി സൈനു ഉള്ളാട്ട് ട്രഷറർ അമർ മനരിക്കൽ മണ്ഡലംട്രഷറർ മൻസൂർ KP യൂത്ത് വിംഗ്പ്രസിഡണ്ട് അൻസാർതുമ്പത്ത് ട്രഷറർ നിസാർചെയ്യാട് ഗ്ലാസ്സ് വൈസ്പ്രസിഡണ്ട് ഫാസിൽ മഹർബാൻ വനിതാ വിംഗ് ജില്ലാ ജനറൽസെക്രട്ടറി Dr ഖമറുന്നിസ്സ മലയിൽ ജനറൽസെക്രട്ടറി സമീറകല്ലുങ്ങൽഎന്നിവർ*ജാഥാ ക്യാപ്റ്റന് ബഷീർ കാടാമ്പുഴ വൈസ്ക്യാപ്റ്റൻ മലബാർ ബാവ അക്രം ചുണ്ടയിൽ മുജീബ് ദിൽദാർ എന്നിവരെ പൊന്നാട അണിയിച്ചു.
വേദിയിൽ *മണ്ഡലം സെക്രട്ടറി ആസിഫ് തെയ്യാല NM മുഹമ്മദലിഹാജി റുബീന മമ്പുറംസ്റ്റോർ മുഹമ്മദ് ഹാജി KP അബ്ദുറഹ്മാൻഹാജിലൗലി റാഫി ഫെയ്മസ്സൈക്കിൾ
കുഞ്ഞുട്ടി ഖദിജാഫാബ്രിക്സ് ഇസ്സു ഇസ്മയിൽ U – സന്തോഷ് റാസി ഗോൾഡ് പ്രശാന്ത് സീഗോ കുഞ്ഞിമോൻ അബു സീക്കോ ഫൂട്ട് വെയർ അഫ്സൽ വിസാർഡ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

KP മൻസൂർ നന്ദി പറഞ്ഞു…