fbpx

പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

തിരൂരങ്ങാടി. ജനവിരുദ്ധ ബജറ്റിനെതിരേ സി.എം.പി. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി ചെമ്മാട്ട് നടത്തിയ പ്രതിഷേധ മാർച്ച്. ജില്ലാ സെക്രട്ടറി വാസു കാരയിൽ ഉദ്ഘാടനം ചെയ്തു. പി. അബ്ദുൾ ഗഫൂർ, ബഷീർ വലിയാട്ട്, രവീന്ദ്രൻ പുനത്തിൽ, എം.ബി. രാധാകൃഷ്ണൻ, പി.ടി. ഹംസ, എം.പി. ജയശ്രീ എന്നിവർ പ്രസംഗിച്ചു