വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിൻ തിരൂരങ്ങാടി നഗരസഭയില്‍ തുടങ്ങി
തിരൂരങ്ങാടി: മാലിന്യ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിൻ തിരൂരങ്ങാടി നഗരസഭയില്‍ തുടങ്ങി, വെഞ്ചാലി കൈപ്പുറത്താഴത്ത് മാലിന്യങ്ങൾ നീക്കി നഗരസഭ ചെയര്മാന് കെ.പി മുഹമ്മദ്കുട്ടി. ഉദ്ഘാടനം ചെയ്തു, സിപി സുഹ്റാബി. ഇഖ്ബാല്‍ കല്ലുങ്ങല്‍, എം സുജിനി, , സെക്രട്ടറി മനോജ് കുമാര്‍, സൂപ്രണ്ട് സി, ഇസ്മായിൽ, എച്ചഐ ബീന, പി റഫീഖലി. അൻവർ,പി.കെ അസീസ്. കെ പി സൈതലവി,സി.എച്ച് അജാസ്. കക്കടവത്ത് അഹമ്മദ് കുട്ടി,കെ.ടി ബാബുരാജന്, പി,കെ മഹ്ബൂബ്, മുസ്ഥഫ പാലാത്ത്, സി എം അലി,അരിമ്പ്ര മുഹമ്മദലി, പി വി അരുൺകുമാർ, പി.എം.എ ജലീല്‍. തുടങ്ങിയവര്‍ നേതൃത്വം നല്കി.–മാലിന്യ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന് തിരൂരങ്ങാടി നഗരസഭയില്‍ ചെയര്മാന് കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇