കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി പി ഐ എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി

തിരൂരങ്ങാടി: : കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി പി ഐ എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ചെമ്മാട് നടന്ന ധർണ സി പി ഐ എം ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്തു.ഇ പി മനോജ് അധ്യക്ഷനായി. കെ കെ ജയചന്ദ്രൻ സംസാരിച്ചു. കെ രാമദാസ് സ്വാഗതവും ഷാഫി മക്കാനിയകത്ത് നന്ദിയും പറഞ്ഞു.ഫോട്ടോ: കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സി പി ഐ എമ്മിൻ്റെ ആഭിമുഖ്യത്തിൽ ചെമ്മാട് നടന്ന ധർണ ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.