fbpx

തിരൂരങ്ങാടി നഗരസഭ
പൗരവകാശ രേഖ പ്രകാശനം ചെയ്തു


തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പൗരവകാശ രേഖ പ്രകാശനം ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍,എം സുജിനി, ഇപി ബാവ. വഹീദ ചെമ്പ, സി ഇസ്മായില്‍, പിവി അരുണ്‍കുമാര്‍, താപ്പി റഹ്മത്തുല്ല. എം.പി വഹാബ് സംസാരിച്ചു.

–തിരൂരങ്ങാടി നഗരസഭ പൗരവകാശ രേഖ പ്രകാശനം ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ക്ക് നല്‍കി നിര്‍വഹിക്കുന്നു