പൊൻകതിരിൻ പൊരുൾതേടി കർഷകനൊപ്പം*

തിരൂരങ്ങാടി: പുതിയത്തു പുറായ എ.എ.എച്ച്.എം.എൽ.പി സ്ക്കൂളിലെ കുട്ടികൾ “നന്മ വിളയും കൈകൾ” എന്ന മൂന്നാം ക്ലാസിലെ പാo ഭാഗത്തിൻ്റെ ഭാഗമായി അരീക്കാട് വയലിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി. കർഷകൻ സദാനന്ദനുമായി കുട്ടികൾ നടത്തിയ അഭിമുഖത്തിലൂടെ കൃഷി സംബന്ധമായ സംശയ നിവാരണം നടത്തി.പ്രധാനാധ്യാപകൻ കെ.അബ്ദുൽ മജീദ്, പി.ടി.എ.പ്രസിഡൻ്റ് എ.പി.മജീദ്, അധ്യാപകരായ എം.പി.അബ്ദുൽ അസീസ്, വി.പി.വിപിൻ, ഷക്കീല തസ്നി, ദിൽനഹസ്സൻ,അഹമ്മദ് നാജി എന്നിവർ നേതൃത്വം നൽകി

Comments are closed.