ലോക മിക്സ് ബോക്സിങ് ചാ മ്പ്യാൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ള്ളക്കൻ സ്വദഖത്തുള്ളയെ ആദരിച്ചു

തിരൂരങ്ങാടി ഈ മാസം ഒന്നാം തിയതി കാശ് മീരിൽ നടന്ന ലോക മിക്സ് ബോക്സിങ് ചാ മ്പ്യാൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ചെറുമുക്ക് ജീലാനി നഗർ സ്വദേശി ഒള്ളക്കൻ സ്വദഖത്തുള്ളയെ ചെറുമുക്ക് ജിഗർ ബോയ്‌സ് ക്ലബ്ബിൻ്റെ നേതൃത്തത്തിൽ കരിമരുന്നിന്റെയും ഡീജെയുടെയുടെയും അകമ്പടിയോടെയാണ് ക്ലബ് സ്വീകരണം നൽകിയത് .ചടങ്ങ് വാർഡ് അംഗം ഒള്ളക്കൻ സിദീഖ് അധ്യക്ഷത വഹിച്ചു .വാർഡ് അംഗം സൗദ മരക്കാരുട്ടി അരീക്കാട്ട് ഉത്ഘാടനം ചെയ്തു. കഴിയ വർഷം ജില്ലാ തലത്തിൽ പെരിന്തൽ മണ്ണയിൽ നിന്നും സംസ്ഥാന തലത്തിൽ പാലക്കാട് നിന്നും സ്റ്റേറ്റ് തലത്തിൽ പൂന്നയിൽ വെച്ചും വിജയിച്ചരുന്നു സ്വദഖത്തുള്ള .ചടങ്ങിൽ വാർഡ് അംഗം സി ബാലൻ .പി കെ ഇസ്മായിൽ മാസ്റ്റ് .ഒള്ളക്കൻ കമാൽ മാധ്യമ പ്രവർത്തകൻ .മുസ്‌തഫ ചെറുമുക്ക് .മണക്കടവൻ അയ്യൂബ് ഒള്ളക്കൻ ശിഹാബ് എടക്കണ്ടത്തിൽ സഫീൽ തുടങ്ങിയവർ പ്രസംഗിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ ; ലോക മിക്സ് ബോക്സിങ് ചാ മ്പ്യാൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ള്ളക്കൻ സ്വദഖത്തുള്ളയെ ക്ലബ് അംഗങ്ങൾ ചേർന്ന് ആദരിക്കുന്നു