ബോധവത്കരണ പോസ്റ്റർ പ്രദർശനം നടത്തി

തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ബോധവൽക്കരണവും പോസ്റ്റർ പ്രദർശനവും നടത്തി. തിരൂരങ്ങാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ശ്രീനിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു പ്രധാനാദ്ധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ ഹഖ് , എസ് എം സി ചെയർമാൻ അബ്ദുൽ റഹിം പൂക്കത്ത് , ശ്രീ രതീഷ് ടീ എന്നിവർ സംസാരിച്ചു ശ്രീ അനിരുദ്ധ് കെ.ആർ സ്വാഗതവും, ശ്രീ മുഹമ്മദ് സജാദ് നന്ദി പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പടം : ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും ബോധവൽക്കരണ ക്ലാസ് തിരൂരങ്ങാടി സി ഐ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു