മുലയൂട്ടൽ വാരാചാരണം

ലോക മുലയുട്ടൽ വാരാചരണത്തിന്റെ ഭാഗമായി ഐ സി ഡി എസ് തിരുരങ്ങാടി പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന സെമിനാർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി സാജിത ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഓടയിൽ പീച്ചു, മെമ്പർമാരായ സ്റ്റാർ മുഹമ്മദ്‌,ജാഫർ, ഫൗസിയ, സുഹറ, അയ്യപ്പൻ, CDPO ജയശ്രീ, ശശി മാഷ് എന്നിവർ സംസാരിച്ചു. തിരുരങ്ങാടി ഗവണ്മെന്റ് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, ഡോ.ഹഫീസ്,രഞ്ജുഷ എന്നിവർ ക്ലാസ്സ്‌ എടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇