തിരൂർ: കേരളാ ജേർണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ എക്സീക്യൂട്ടീവ് മെമ്പറും, പൊന്നാനി ചാനൽ റിപ്പോർട്ടറുമായ എ.എം മുഹമ്മദ് സമീറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ.ജെ.യു. മലപ്പുറം ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു

തിരൂർ: കേരളാ ജേർണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ എക്സീക്യൂട്ടീവ് മെമ്പറും, പൊന്നാനി ചാനൽ റിപ്പോർട്ടറുമായ എ.എം മുഹമ്മദ് സമീറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ.ജെ.യു. മലപ്പുറം ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.കുറ്റക്കാർക്കെതിരെ പൊലീസ് ഉടൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി. സ്വാതന്ത്രമായി മാധ്യമ പ്രവർത്തനം നടത്തുന്നത് തടസ്സപ്പെടുത്തുന്ന പ്രവണതക്കെതിരെ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇