വയലിൽ വെള്ളമില്ല മറുവഴിതേടി മൂന്നിയൂരിലെ കർഷകർ

***മൂന്നിയൂർ : തൊട്ടടുത്ത് കടലുണ്ടിപ്പുഴ ഒഴുകുന്നുണ്ടെങ്കിലും കളിയാട്ടമുക്കിലെ നെൽവയലുകളിലൊന്നും വെള്ളമില്ല. വറ്റിവരണ്ട തോടുകളും കൃഷിയിടങ്ങളും കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്‌ മൂന്നിയൂർ പാടശേഖരത്തിലുള്ളതെന്ന് കർഷകർ പറയുന്നു. 35 കർഷകരടങ്ങുന്ന കളിയാട്ടമുക്കിലെ മൂന്നിയൂർ പാടശേഖരസമിതിക്ക് കീഴിൽ 250 ഏക്കറോളം വയലിൽ പുഞ്ചക്കൃഷി നടക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ വൻ കൃഷിനാശമുണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ╌

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇