തിരൂർ ജില്ലാ ആശുപത്രിയിൽ ഗൈനോകോളജി ഡോക്ടർ ഇല്ല രോഗികൾ പ്രയാസത്തിൽ

തിരൂർ ജില്ല ആശുപത്രിഗൈനോ കോളജി വിഭാഗം ഡോക്ടർ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റം പോവുകയും പകരം മറ്റൊരു ഡോക്ടറെ തിരുരിലേക്ക് നിയമിക്കുകയും ചെയ്തിരുന്നെങ്കിലും തിരൂരിലേക്ക് മാറ്റിയ ഡോക്ടർ ഇന്നുവരെ ആശുപത്രിയിൽ വന്ന് ചാർജെടുക്കാത്തതാണ് രോഗികൾ വലയുന്നത്നിരവതി രോഗികളാണ് പ്രസവ സുശ്രൂസക്കൾക്കായി ജില്ലാ ആശുപത്രിയിൽ എത്തുന്നത് ഇവിടെ ഡോക്ടർ ഇല്ലാത്തതു കാരണം സ്വകാര്യ ആശുപത്രിയും പൊന്നാനി താലൂക്ക് ആശുപത്രിയേയുമാണ് ഇപ്പോൾ രോഗികൾ ആശ്രയിക്കുന്നത്ജില്ലാ ആശുപത്രിയിൽ ഗൈനോ കോളജി ഡോക്ടർ ഇല്ലാതെ രോഗികൾ പ്രയാസപ്പെടുന്നതിൽ ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയും തിരൂർ സ്വദേശിയുമായ വി.അബ്ദുറഹിമാൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് തിരൂർ ജില്ലാ ആശുപത്രി എച്ച് എം. സി മെമ്പറും ബാപ്പു വടക്കയിൽ ആവശ്യപ്പെട്ടു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കേയിൽ

+91 93491 88855