സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

താനൂർ: ഇസ്‌ലാഹുൽ ഉലൂം നൂറാം വാർഷികാഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സമസ്ത ജനറൽ സെക്രട്ടറി പ്രാഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ നിർവ്വഹിച്ചു. ചടങ്ങിൽ സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി അധ്യക്ഷത വഹിച്ചു. കെ. ഉമർ ഫൈസി മുക്കം, സി.എം അബ്ദുസമദ് ഫൈസി, കുഞ്ഞാവുട്ടി ഹാജി, സി. ചെറിയാപ്പു ഹാജി, ഒ.പി അലി മാസ്റ്റർ, ഡോ. ഇസ്മാഈൽ ഹുദവി, സിദ്ദീഖ് ഹാജി, കെ.പി ആലി ഹാജി, എം.പി അഷ്റഫ്, ബിൻയാമീൻ ഹുദവി, എം.വി മജീദ് പറവണ്ണ, ഉസ്മാൻ ഫൈസി മഅ്മൂൻ ഹുദവി വണ്ടൂർ, ഉമർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

:ഇസ്‌ലാഹുൽ ഉലൂം നൂറാം വാർഷികാഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സമസ്ത ജനറൽ സെക്രട്ടറി പ്രാഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ നിർവ്വഹിക്കുന്നു