ഷറഫിയ ജംഗ്ഷനിലെ വെള്ളക്കെട്ടിന് ഇനിയും പരിഹാരം കണ്ടില്ല

*🟢*കുറ്റൂർ നോർത്ത്: ഇന്ന് വൈകുന്നേരം പെയ്ത മഴയിൽ കുറ്റൂർ നോർത്ത്, കക്കാടംപ്പുറം റോട്ടിൽ ഷറഫിയ്യ ജംഗ്ഷനിലെ വെള്ളക്കെട്ടിൽ പന്ത് കളിക്കുന്ന കുട്ടികൾ, വെറും മുപ്പതുമിനുട്ട് ഈ കടുത്ത വേനലിൽ പെയ്ത ഈ മഴയത്ത് ഒരുപാട് കുട്ടികൾ സ്കൂളിലേക്കും മദ്രസയിലേക്കും നടന്നുപോവുന്ന ഈ റോട്ടിലെ വെള്ളക്കെട്ടിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് ഷറഫിയ സാംസ്കാരിക കൂട്ടായ്മ ജനപ്രതിനിധികളോട് അഭ്യർത്ഥിക്കുകയാണ്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇