എൽ പി സ്കൂൾ പരിസരത്തെ മതിൽ ഇടിഞ്ഞ് വീണു

താനൂർ: പുത്തൻതെരു എ എല്‍ പി സ്കൂൾ പരിസരത്തെ സ്വകാര്യ വ്യക്തിയുടെ സ്‌ലാബ് മതിലാണ് കഴിഞ്ഞദിവസം രാത്രിയിൽ ശക്തമായ മഴയിൽ ഇടിഞ്ഞു വീണത് , രാത്രിസമയ മായതിനാൽ വൻ അപകടമാണ് ഒഴിവായത്, പകൽസമയവും സ്കൂൾ പ്രവർത്തി ദിവസമായിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇