മരം കടപുഴകി കാറിന്റെ മുകളിലേക്ക് വീണു**

*🚫താനൂർ :*താനൂർ അങ്ങാടി പാലത്തിൽ കാറിന് മുകളിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു ഫയർഫോഴ്സും, താനൂർ TDRF വളയണ്ടർമാരും, വൈറ്റ് കാർഡ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷ പ്രവർത്തനം നടത്തി വൈകിട്ട് 4:15 സംഭവം ആർക്കും പരിക്കില്ല കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇