വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ താനൂർ നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പൊന്മുണ്ടം ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉം ധർണ്ണയും നടത്തി

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ താനൂർ നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പൊന്മുണ്ടം ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ച് ധാ ർണ്ണയും ഡി സി സി ജനറൽ സിക്രട്ടറി ഒ.രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ആർ. കോമുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഹൈദ്രോസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. താനൂർ ബ്ലോക്ക് പ്രസിഡണ്ട് സി.പി. ഹനീഫ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഷാജി പച്ചേരി,പി. വാസുദേവൻ, വൈ.പി. ലത്തീഫ്, സിദ്ധിക്ക് പുല്ലാട്ട്, ഹനീഫ കള്ളിയാട്ട് എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇