: ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ നിർവഹിച്ചു

താനൂർ : ഇ.ടി.മുഹമ്മദ് ബഷീർ എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ച് ചിറക്കൽ പള്ളി ഭാഗത്ത് സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മംതാനൂർ നഗര ചെയർമാൻ പി പി. ഷംസുദ്ധീൻ നിർവ്വഹിച്ചു , ഡിവിഷൻ കൗൺസിലർ കെ.ഷാഹിദ അധ്യക്ഷയായി , വൈസ് ചെയർ പേഴ്സൺ സി.കെ. സുബൈദ .യു.കെ. ഒ സലിം, ഹനീഫ മാഷ്, വി. അഷറഫ്, എൻ. അഷറഫ്, വി.റഫീദ്, എ. ബഷീർ, സി.പി.അഷറഫ്, പി.മൊയ്തീൻ ബാവ, കൗൺസിലർമാരായ വി.പി. ബഷീർ, അബ്ദുറഹിമാൻ . ഏ.കെ. സുബേർ.സി. മാധവൻ പങ്കെടുത്തു ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇