സംസ്ഥാന മൊബയിൽ ഫോൺ വ്യാപാരി സമിതി മെമ്പർഷിപ്പ് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

തിരൂർ 2023- 2024 വർഷത്തെ മെമ്പർ ഷിപ്പ് വിതരണം തിരൂർ ഗൾഫ് മാർക്കറ്റിൽ ജപ്പാൻ സ്ക്വയർ ഹാഷിമിന് നൽകിക്കൊണ്ട്‌ സംസ്ഥാന ജോയിൻ സെക്രട്ടറി റഫീഖ് മീനടത്തൂർ നിർവ്വഹിച്ചു ഗൾഫ്ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്ള നികുതി കാര്യങ്ങളിൽ മൊബൈൽ അനുബന്ധ ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടിയിൽ കുറവ് വരുത്തണമെന്നും. ഓൺലൈൻ കമ്പനികളുടെ അതിരുവിട്ടുള്ള കച്ചവടം നിർത്തലാക്കണമെന്നും. സർക്കാർ നികുതി വെട്ടിച്ചു കൊണ്ടുള്ള. ഉത്സവകാലങ്ങളിൽലുള്ള. അവരുടെ ഓഫർ കച്ചവടങ്ങൾ സർക്കാറുകൾ കണ്ണടക്കുകയാണെന്നും. ഇങ്ങനെയുള്ള ഓൺലൈനിൽ കാരുടെ കടന്നുകയറ്റം. ചെറുകിട കച്ചവടക്കാർക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ നേതാക്കൾ പറഞ്ഞു.വ്യാപാരി സമിതി ഏരിയ സെക്രട്ടറി മജീദ് എയിരി ഷാജി സെഞ്ച്വറി നാസർ പ്ലാനറ്റ് ഷിഹാബ് തിരൂർ ‘ നൗഷാദ് എമിറേറ്റ്സ് എന്നിവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇