താനൂർ : ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാന തല ഉദ്ഘാടനം 19-05-2 3 രാവിലെ 10 ന് നടക്കും

താനൂർ : ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാന തല ഉദ്ഘാടനം (19-05-23 ) രാവിലെ 10 ന് താനൂർ ശോഭ ജി.എൽ.പി സ്കൂളിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കും,താനൂർ നാഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ അധ്യക്ഷനാകും ,സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു . ഷറഫലി വിശിഷ്ടാതിഥിയാകും ,സ്പോട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ഡോ: കെ. അജയകുമാർ പദ്ധതി വിശദ്ദീകരണം നൽകും, മറ്റ് ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് കെ.രാജഗോപാൽ .എച്ച്.എം.റസിയ. എ,താനൂർ എ.ഇ.ഒ. ജാഫർ ,പി.ടി.എ പ്രസിഡണ്ട് സുനീർ . എസ്.എം.സി. ഭാരവാഹിടി. അശോകൻ ,അധ്യാപകൻ ഇ.കെ.വിനോദ് പങ്കെടുത്തു ,
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട്
ബാപ്പു വടക്കയിൽ
+91 93491 88855