സ്കൂൾകായിക മേളമാറ്റി വെച്ചു

.താനൂർ: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന്തീരുർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ കായിക മേള മാറ്റി വെച്ചതായി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് വി.പി.അബ്ദുറഹ്മാൻ , പ്രധാനാധ്യാപിക പി.ബിന്ദു എന്നിവർ അറിയിച്ചു.പുതിയ തിയതി പിന്നീട് അറിയിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855