പൊതുകുളം ശുചീകരിച്ചു.

*🚫*ക്ലാരി കുളമ്പിൽപാറ :*മാലിന്യങ്ങൾ അടിഞ്ഞ് ഉപയോഗ്യമല്ലാതെ കിടന്ന ക്ലാരി കുളമ്പിൽപാറ പുത്തൻകുളം യൂണിറ്റി-എ കൗൺസിൽ ഫോർ സ്പോർട്സ് സോഷ്യൽ ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസ് പ്രവർത്തകർ ശുചീകരിച്ചു. കടുത്തവേനലിൽ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊതുകുളം ശുചീകരിച്ചത്. ‘യൂണിറ്റി’ പ്രസിഡണ്ട് മുണ്ടശ്ശേരി അബ്ദുൽ സലാം, വൈസ് പ്രസിഡണ്ട് തോട്ടക്കാട്ടിൽ നിസാമുദ്ദീൻ, സീനിയർ അംഗം പരുത്തിക്കുന്നൻ അബ്ദുൽ റഷീദ്, പി.സി. ഷിബിലി റമീസ്, അഞ്ചുക്കണ്ടൻ ഷഫീഖ് എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇