ദുബൈയിലേക്ക് പറന്നുയർന്ന വിമാനത്തിന് തീ പിടിച്ചു.

*✈️ദുബായ് :* കാഠ്മണ്ഡുവിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിന്റെ എൻജിന് തീപിടിച്ചു. ഇന്നലെ തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നിലവിൽ തകരാർ പരിഹരിച്ച് വിമാനം ദുബായിലേക്ക് തന്നെ യാത്രയായിട്ടുണ്ട്.169 യാത്രക്കാരായിരുന്ന വിമാനത്തിലുണ്ടായിരുന്നത്. എഞ്ചിൻ തകരാറാണ് തീ പിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഫ്ളൈ ദുബൈയുടെ FZ576 ബോയിംഗ് 737 വിമാനത്തിന്റെ ഇടത് എഞ്ചിനാണ് തീപിടിച്ചത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇