താനൂർ സ്കൂളുകളുടെ പരിസരത്തുള്ള കടകളിലും മറ്റും വില്പനക്കായി ഹാൻസ് പാക്കറ്റുകൾ എത്തിച്ചു കൊടുക്കുന്ന ആൾ പിടിയിൽ

…..താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജിന്റെ നിർദേശപ്രകാരം എസ് ഐ മാരായ അബ്ദുൽ ജലീൽ, വിശ്വനാഥൻ സി പി ഒ മരായ സുജിത് ശ്രീജിത്ത്‌ എന്നിവരടങ്ങിയ സംഘമാണ് മുസ്തഫ കല്ലിങ്ങൽ ഹൌസ് കൊട്ട് തിരൂർ എന്നയാളെ 500 ഓളം ഹാൻസ് പാക്കറ്റുകൾ സഹിതം കോറാഡ് എന്ന സ്ഥലത്തു വെച്ചു പിടികൂടി അറസ്റ്റ് ചെയ്തത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇