ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

താനൂർ – പലിശ രഹിത അയൽകൂട്ടമായ സംഗമം ദശവാർഷികത്തിൻ്റെ ഭാഗമായി എ.എൻ.ജി.ഒ.തല ഉദ്ഘാടനവും പുതിയ ഓഫീസിൻ്റെ ഉദ്ഘാടനവും നടന്നു. താനൂർ മoത്തിൽ റോഡിൽ തുടങ്ങിയ പുതിയ ഓഫിസിൻ്റെഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ.സുബൈദ നിർവഹിച്ചു .എം.എം.അബദുൽ നാസർ അധ്യക്ഷത

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

വഹിച്ചു.എൻ ജി ഒ തല ഉദ്ഘാടനം ഇൻഫാക്ക് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ഹബീബ് റഹ്മാൻ നിർവഹിച്ചു. കൗൺസിലർമാരായ റൂമ്പി ഫൗസി, രുഗ്മിണി സുന്ദരൻ, കെ.പി.സി. ജയശങ്കർ, ഡോ: എ.സി. ജെയ്ഷ, അഷറഫ് വൈലത്തൂർ, സി കാസിം, എം.സുബൈദ, കെ. ഫഹ്മിദ, എന്നിവർ സംസാരിച്ചു. സി .പി .യാസീർ സ്വാഗതവും, എം.എം.അബ്ദുസലാം നന്ദിയും പറഞ്ഞു