ലോകരാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടും,ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം സംഘടിപ്പിച്ചു

ലോകരാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടും,ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിറമരുതൂർ പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലിയും പൊതുസമ്മളവും നടത്തി. കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.പി അബ്ദുൽ റഹ് മാൻ , കൺവീനർ കെ.എം. നൗഫൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ഇസ്മായിൽ പുതുശ്ശേരി,പി എ റഷീദ്,കുന്നുമ്മൽ ദാസൻ , റഷീദലി മുസ്ല്യാർ ,കെ ഗഫൂർ ഹാജി, ടി.ശ്രീധരൻ , സി.പി. അബൂബക്കർ ഹാജി,പി.പി. ഇബ്രാഹിം മാസ്റ്റർ, കെ.പി. ഒ.റഹ് മത്തുള്ള ,ഷാഫി മാടമ്പാട്ട്,കുഞ്ഞലവി പത്തം മ്പാട്,വി ഇ എം ആസാദ്, ടി ആദം,എ. യാഹു, ശരീഫ് ചാരാത്ത് പി.പി. ബഷീർ, പാറയിൽഹമീദ്, സി എം ടി നസിറുദ്ദീൻ ഷാ, ഡോ. കെ. അബ്ദുൽ റഹ് മാൻ , മൂസക്കുട്ടി എം, സിദ്ധീകുൽ അക്ബർ,മുസ്തഫ പോക്ളാത്, സകീർ സകാഫി,നീയാസി എ, ഷുക്കൂർ എം കെ,എം മുഹമ്മദ്‌ ബാവ എന്നിവർ നേതൃത്വം നൽകി.യോഗത്തിൽ നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പത്തംമ്പാട് , പി.പി അബ്ദുറഹ്മാൻ ,മജീദ് മാടമ്പാട്ട് കെ എം നൗഫൽ ,പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇