ആകാശം കടന്ന് ‘എന്ന സിനിമ ഏപ്രിൽ മാസം തിയേറ്ററുകളിൽ എത്തും
ഹൃദയാകാശം കടന്ന് ഞങ്ങളെത്തുന്നു.. ദൈവത്തിന് നന്ദി…ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും അകം ജീവിതങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്നിട്ട് സിദ്ധിഖ് കൊടിയത്തൂര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘ആകാശം കടന്ന് ‘ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മുക്കയുടെ കൈകളിലൂടെ പ്രേക്ഷക സമക്ഷം സന്തോഷത്തോടെ സമര്‍പ്പിക്കുന്നു.. പ്രിയപ്പെട്ട സുഹൃത്തുക്കള്‍ എല്ലാ വിധ പ്രാര്‍ത്ഥനകളും സഹായവും സഹകരണവും നല്‍കി ഒപ്പമുണ്ടാവണമെന്ന് ഒരു പാട് ആഗ്രഹിക്കുന്നു.. പ്രേക്ഷകരാണ് വിധികര്‍ത്താക്കള്‍..ചിത്രം ഏപ്രില്‍ മാസം തിയേറ്ററുകളിലെത്തും..
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
