നാലാം വർഷവും ഇഫ്താർ സംഘടിപ്പിച്ച് മാതൃകയായി

*നാലാം വർഷവും ഇഫ്താർ സംഘടിപ്പിച്ച് മാതൃകയാവുയാണ് എടരിക്കോട് SKSSF സഹചാരി സെന്റർ* കോട്ടക്കൽ.എടരിക്കോട് SKSSF സഹചാരി സെന്ററിന്റെ നേതൃത്വത്തിൽ റമളാൻ ഒന്നുമുതൽ തുടങ്ങിയ ഇഫ്താർ കിറ്റ് വിതരണം സമാപിച്ചു. കോട്ടക്കൽ ആയൂർവേദ കോളേജ്‌ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്കും അവരുടെ സഹായികൾക്കും നോമ്പ് തുറക്കാനുള്ള ഭക്ഷണങ്ങൾ നൽകുകയായിരുന്നു പതിവ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

എസ് കെ എസ് എസ് എഫ് 4 വർഷമായി ഈ സേവനം തുടരുകയാണ്. ഇഫ്താർ കിറ്റ് വിതരണത്തിന് വിഖായ അംഗങ്ങളായ യഹകൂബ്, , ഫാസിൽ, ബാസിത്, സാബിൻ, ആശിഫ് ,ജുനൈദ്, ഉവൈസ്, നിഹാൽ, അജ്മൽ , മുഖ്ത്താർ, ഇർഷാദ്, അൻഷിദ്, ജാസിം, സുഫൈൽ എന്നിവർ നേതൃത്വം നൽകി.