താനൂർ തൂവൽ തീരത്ത് വീണ്ടും ഹൗസ് ബോട്ട് മുങ്ങി

താനൂർ കഴിഞ്ഞ ദിവസം ബോട്ട് മറിഞ്ഞ് 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ തൂവൽ തീരത്ത് ഹൗസ് ബോട്ട് മുങ്ങി. ആളപായമില്ല.നിർത്തിയിട്ട ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിയത്.വെള്ളത്തിന്റെ ഓളത്തിന്റെ ശക്തിയിൽ മുങ്ങിയതാവാമെന്നാണ് നാട്ടുകാർ പറയുന്നത്.കൂടുതൽ വിവരം ലഭ്യമാവുന്നെയുള്ളു.*

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇