ഇരുപത് വർഷ കാലം ക്ലാരി ജി.യു.പി.സ്കൂളിൽ സേവനം അനുഷ്ട്ടിച്ച് സർവീസിൽ നിന്ന് വിരമിക്കുന്ന ജി.യു.പി.എസ് സ്റ്റാഫ് അറുമുഖേട്ടന് സ്കൂൾ പിടിഎയുടേയും എസ്എംസി യുടെയും സ്നേഹാദരവ് നൽകി.

ഇരുപത് വർഷ കാലം ക്ലാരി ജി.യു.പി.സ്കൂളിൽ സേവനം അനുഷ്ട്ടിച്ച് സർവീസിൽ നിന്ന് വിരമിക്കുന്ന ജി.യു.പി.എസ് സ്റ്റാഫ് അറുമുഖേട്ടന് സ്കൂൾ പിടിഎയുടേയും എസ്എംസി യുടെയും സ്നേഹാദരവ് നൽകി. പ്രിൻസിപ്പൽ അബ്ദുൽസലാം മാസ്റ്റർ സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ അഷ്റഫ് പാടഞ്ചേരി അധ്യക്ഷനായ ചടങ്ങ് പി.ടി എ പ്രസിഡന്റ് സനീർ പി.ടി ഉൽഘാടനം ചെയ്തു. എസ്.എം.സി വൈസ് ചെയർമാൻ ഹംസ ക്ലാരി, മുൻ ഹെഡ്മാസ്റ്റർ റോയി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിരമിക്കുന്ന ശ്രീ. അറമുഖൻ മറുപടി പ്രസംഗം നടത്തി.

Comments are closed.