സുവർണ ജൂബിലി ലോഗോയും പേരും ക്ഷണിക്കുന്നു

**മലപ്പുറം**പെരുമണ്ണ ക്ലാരി :*ചെട്ടിയാൻകിണർ ഗവ: വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി, ആകർഷമായ രീതിയിൽ ഉള്ള ഒരു ലോഗോയും, സിൽവർ ജൂബിലിക് അനുയോജ്യമായ ഒരു പേരും നിർദ്ദേശിക്കാൻ താല്പര്യം ഉള്ളവരിൽ നിന് എൻട്രികൾ ക്ഷണിക്കുന്നു..➡️ എൻട്രികൾ അയക്കാൻ താല്പര്യം ഉള്ളവർ 20-ഒക്ടോബർ 2023 വെള്ളിയാഴ്ചക്ക് മുന്നേ 95 44 11 88 15 എന്ന വാട്സാപ്പ് നമ്പറിൽ അയക്കേണ്ടതാണ്.➡️ ഒരാൾ ഒന്നിൽ കൂടുതൽ എൻട്രികൾ അയക്കാൻ പാടുള്ളതല്ല. ➡️ എൻട്രികൾ അയക്കുന്നവർ സിൽവർ ജൂബിലി യുടെ പശ്ചാത്തല സാംസ്‌കാരിക, ചരിത്രവും,കാഴ്ചപ്പാടുകളും, വർഷവും, ലോഗോയുടെ ഭാഗ്രൗണ്ടിൽ ഉൾകൊള്ളിക്കാൻ ശ്രദ്ധിക്കുക.➡️ ലോഗോയും പേരും സപ്പറേറ്റ് എൻട്രികൾ ആയി അയക്കേണ്ടതാണ്.➡️ തിരഞ്ഞെടുക്കുന്ന ആകർഷനീയമായ ഒരു ലോഗോക്കും, പേരിനും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.പരിപാടി കളുടെ വിജയത്തിനായി മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു….*🛑

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇