ഗാനവിരുന്ന് സപ്ലിമെൻറ് പ്രകാശനംചെയ്തു

തിരൂർ: മുഹമ്മദ് അബദുറഹ്മാൻ ട്രസ്റ്റിന്റെ ധനശേഖരണാർത്ഥം നടത്തുന്ന കണ്ണൂർ പെരീഫും സംഘവും ഒരുക്കുന്ന ഗാനവിരുന്നിന്റെ സപ്ലിമെൻറ് തിരൂർ ഡി.വൈഎസ്.പി .കെ.എം .ബിജു ട്രസ്റ്റ് വൈസ്പ്രസിഡൻറ് ഉമ്മർ ഗുരുക്കൾക്ക് കൈമാറി പ്രകാശനം ചെയ്തു,സ്വാഗതസംഘം ചെയർമാൻ അഡ്വ.കെ.എ.പത്മകുമാർ അധ്യക്ഷത’ വഹിച്ചു.നഗരസഭവൈസ്ചെയർമാൻ രാമൻ കുട്ടിപാങ്ങാട്ട്,എ.ഗോപാലകൃഷ്ണൻ,സെയ്ദ് മുഹമ്മദ് ചെറുതോട്ടത്തിൽ,മനോജ് ജോസ്,യാസർ പയ്യോളി,നൗഷാദ് പരന്നേക്കാട്,കരിംമേച്ചേരി,നാസർ പോരൂർ,താജുദ്ദീൻ ,ഒമേഗ അബുബക്കർ,സമീർ കളത്തിങ്കൽഎന്നിവർ സംസാരിച്ചു,ഇന്ന് രാത്രി 7മണിയ്ക്ക് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ വച്ചാണ് കണ്ണൂർ ഷെരീഫിന്റെയും ഫാസില ബാനുവിന്റെയും നേതൃത്വത്തിലുള്ള ഗാനവിരുന്ന് .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇