ശിലാസ്ഥാപനം നടത്തി


താനൂർ: മൂച്ചിക്കൽ അറബി തങ്ങൾ മഖാം മസ്ജിദ് വിപുലീകരണ പ്രവർത്തനത്തിന് ശിലാസ്ഥാപനം നടത്തി.സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി നേതൃത്വം നൽകി. സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു. സയ്യിദ് പൂക്കോയ തങ്ങൾ പൊൻമുണ്ടം, അബ്ദുസലാം ബാഖവി പരപ്പനങ്ങാടി ,സി പി ബാവഹാജി തെയ്യാല, പി.എ അഷ്റഫ് ഹാജി താനൂർ, ടി.സൈതലവി ഹാജി പാണ്ടിമുറ്റം, അഷ്റഫ് ഹാജി ആൽബസാർ, നൂറുദ്ദീൻ ഹാജി തിരൂർ സംബന്ധിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇