വരാനിരിക്കുന്നത് നിർമ്മിത ബുദ്ധിയുടെ കാലഘട്ടം.ഡോ.രാജേഷ്
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനുർ :നിർമ്മിത ബുദ്ധിമനുഷ്യരാശിയുടെഭാവി നിയന്ത്രിക്കുന്നകാലഘട്ടമാണ് വരാനിരിക്കുന്നതെന്ന്നിർമ്മിത ബുദ്ധി വിദഗ്ധനായ ഡോ.രാജേഷ് കരുവാത്ത് പറഞ്ഞുഉന്നത വിദ്യാഭ്യാസ രംഗത്ത് നിർമ്മിത ബുദ്ധി മേഖലയിലെസാധ്യതകൾ പ്രയോജനപെടുത്താൻരക്ഷിതാക്കൾശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ദേവധാർ ബി.ടി സിയിൽനടന്ന രക്ഷാകർതൃ സംഗമംഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിരുന്നു അദ്ദേഹം.പ്രശ്സ്ത മോട്ടിവേഷൻ ട്രയിനർ ബാബു അപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പൽ വി.പി. ഷഹീൻ ബാബു അദ്ധ്യക്ഷത വഹിച്ചു.മുജീബ് താനാളൂർ, ഇസ്ഹാഖ് മുണ്ടേക്കാട്ട്,ഷംസുദ്ധീൻ അയ്യായഎന്നിവർ സംസാരിച്ചു.ഫോട്ടോ അടിക്കുറിപ്പ്ദേവധാർ ബി.ടി.സിയിൽ നടന്ന രക്ഷാകർതൃ സംഗമം നിർമ്മിത ബുദ്ധി വിദഗ്ധൻ ഡോ.രാജേഷ് കരുവാത്ത് ഉദഘാടനം നിർവഹിച്ചു.