ചോനാരി ഫാമിലി കൂട്ടായ്മ രൂപീകരിച്ചു..



ചോനാരി ഫാമിലി കൂട്ടായ്മ മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു….തലപ്പാറ ശാദി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽമുഹമ്മദ് കോയ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽമുഹമ്മദലി ഫൈസി പ്രാർത്ഥന നടത്തിസിദ്ദീഖ് സലാമത്ത് നഗർ സ്വാഗതവും ഉസ്മാൻ ഒറ്റപ്പീടിക നന്ദിയും പറഞ്ഞുഫാമിലി മെമ്പർ മാർക്ക് വേണ്ടി വിവിധ കർമ്മ പദ്ധതികളും തയ്യാറാക്കിസൈതലവി സലാമത്ത് നഗർ,അബ്ദുൽ മജീദ് അഹ്സനി , ജവാദ് ഫൈസി, അൽഫാ മുഹമ്മദ്ബഷീർ പാറാക്കാവ്മുസ്ഥഫ പടിക്കൽതുടങ്ങിയവർ പ്രസംഗിച്ചു …റിപ്പോർട്ട്
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
:മുഹമ്മദ് അലിഷ. സി എം