സർഗാത്മക രചനയുടെ രസതന്ത്രം ഹൈസ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യ പഠന ക്ലാസ് ഘടിപ്പിക്കുന്നു

*ഹൃദയപൂർവ്വം_മോര്യ* എന്ന പേരിൽ 2023 മെയ് 21 (ഞായർ ) നു നടക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, കോളേജ് തലങ്ങളിൽ പഠിക്കുന്ന സാഹിത്യ, വായനാതല്പരരായ വിദ്യാർത്ഥികൾക്ക് വേണ്ടി മെയ് 13 (ശനി)ന് രാവിലെ 10 മണി മുതൽ lമോര്യ സാംസ്കാരിക നിലയത്തിൽ ‘സർഗാത്മകരചനയുടെ രസതന്ത്രം’ എന്നപേരിൽ സാഹിത്യ പഠന ക്ലാസ് സംഘടിപ്പിക്കുന്നു. കഥ, കവിത തുടങ്ങിയ സർഗ്ഗ സാഹിത്യ രചനകളുടെ വിവിധ വശങ്ങളെക്കുറിച്ച് പ്രശസ്ത കവയിത്രിയും ഗ്രന്ഥകാരിയുമായ ഡോ. ഷീജ വക്കം,പ്രസിദ്ധ എഴുത്തുകാരിയും അധ്യാപികയുമായശ്രീമതി. വിജിഷ വിജയൻ എന്നിവർ ക്ലാസ്സുകൾ എടുക്കും.മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്[adsforwp id=”35311″]

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.