കിണറ്റിൽ വീണ പൂച്ചയെ TDRF അനിമൽ റസ്ക്യൂ ടീം രക്ഷപ്പെടുത്തി
*🔴** *ചേളാരി:* ചാപ്പപ്പാറ സ്വദേശി സച്ചിന് എന്നാളുടെ വീട്ടിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് പൂച്ച വീണത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് പൂച്ച കിണറ്റിൽ അകപ്പെട്ടത് വീട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പറ്റാതെ വന്നതോടെ ഫയർഫോഴ്സിൻ്റെ സഹായം തേടി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഫയർഫോഴ്സിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രാത്രി 11 മണിയോടെ തന്നെ അവിടെ എത്തുകയും അതിസാഹസിയമായി പൂച്ചയെ ജീവനോടെ രക്ഷപ്പെടുത്തുകയും ചെയ്തത്. TDRF അനിമൽ റെസ്ക്യു അംഗങ്ങളായ ഹാരിസ് പരപ്പനങ്ങാടി,,കോയ പരപ്പനങ്ങാടി, അർഷാദ് താനൂർ, സവാദ് താനൂർ, ഷഫീഖ് ബാബു, എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്.ഒരാഴ്ചക്കിടെ കിണറ്റിൽ അകപ്പെട്ട നാലാമത്തെ അനിമൽ റെസ്ക്യുവാന്ന് സംഘം നടത്തിയത് .
