കൗൺസിൽ യോഗം,ബി.ജെപി കൗൺസിലർമാർ വാമൂടിക്കെട്ടി പ്രതിഷേധിച്ചു

താനൂർ: തൂവൽ തീര അപകടത്തിന് ശേഷം നടന്ന കൗൺസിൽ യോഗത്തിൽ ബി.ജെപി കൗൺസിലർമാർ വാ മൂടികെട്ടി പ്ലക്കാഡുയർത്തി പ്രതിഷേധിച്ചു. ആളുകളെ കുത്തിനിറച്ച് ബോട്ടു സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അപകടമുണ്ടായ സാഹചര്യത്തിൽ ചർച്ചകളിൽ കഴമ്പില്ലെന്ന് ബി.ജെപി കക്ഷി ലീഡറായ ദിബീഷ് പറഞ്ഞു .കൗൺസിലർമാരായ കൃഷ്ണൻ.പി, ഗീത എൻ, ബീന.സി, ഷീന.പി, ദേവകി ഇ, സുമിത കെ.എസ്, ദിബീഷ് ചിറക്കൽ എന്നിവരാണ് പ്രതിഷേധിച്ചത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇