alma 23″* ഫൈൻ ആർട്സ് ലോഗോ പ്രകാശനം നടത്തി

തിരൂരങ്ങാടി പി എസ് എം ഓ കോളേജ്”alma 23 ഫൈൻ ആർട്സ് ലോഗോ പ്രകാശനം നടത്തി ക്യാമ്പസ്‌ പോർട്ടിക്കോയിൽ വെച്ച് ഫൈൻ ആർട്സ് കോർഡിനേറ്റർ അജ്മൽ, ഹസീബ്, ഷിബിനു സർ,മറ്റു യൂണിയൻ ഭാരവാഹികളുടെയും, അദ്ധ്യപകരുടോയും,വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി ഇർഷാദ് സ്വാഗതം പറഞ്ഞു പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ Dr. Azeez k പ്രകാശനം ചെയ്തതിനുശേഷം യൂണിയൻ ചെയർമാൻ മുമീസ്,ഫൈൻ ആർട്സ് സെക്രട്ടറി മുജീബ് എന്നിവർക്ക് കൈമാറി.

Comments are closed.