ശിക്ഷ കഴിഞ്ഞ്ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി വീണ്ടും റിമാൻൻ്റിൽ

താനൂർവെള്ളിയാമ്പുറം സ്വദേശി രാഹുലിനെയാണ് വീണ്ടും കോടതി റിമാൻ്റ് ചെയ്തത് വെള്ളിയമ്പുറം എന്ന സ്ഥലത്ത് വച്ച് നാരായണൻ(75) എന്നയാളെ മർദ്ദിച്ച് കയ്യിൽ ഉണ്ടായിരുന്ന കാശ്, വാച്ച് എന്നിവ പിടിച്ച് പറിച്ച്,ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ താനൂർ പോലീസ് പിടികൂടി……ടിയാൻ ആറു മാസം കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കിടന്ന് മൂന്നാഴ്ച മുമ്പ് ഇറങ്ങിയതാണ്… പിടിച്ചു പരി,കൊലപാതകം,മോഷണം,തുടങ്ങി 15 ഓളം കേസിൽ ഉൾപ്പെട്ടിട്ടുണ്ട്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു….

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇