താനൂർ : വിശ്വഹിന്ദു പരിഷത്ത് തിരൂർ ജില്ലാ വാർഷിക ബൈഠക്ക്

താനൂർ പൂരപ്പറമ്പ് ക്ഷേത്രപരിസരത്ത് നടന്നു. സംസ്ഥാന ഗോരക്ഷ പ്രമുഖ് ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിവിധ ചുമതലകളിൽപ്പെട്ട വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പങ്കെടുത്തു , ജില്ലാ വൈസ് പ്രസിഡണ്ട് കെ.സുന്ദരൻ അധ്യക്ഷതവഹിച്ചു. ട്രഷറർ ബാബു വരവ് ചിലവ് അവതരിപ്പിച്ചു , ടി.വാസു, രജനീഷ് എന്നിവർ സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇