താനൂർ : താനൂർ രായിരിമംഗലം ജി.എൽ.പി. സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ നടന്നു

താനൂർ : താനൂർ രായിരിമംഗലം ജി.എൽ.പി. സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ നടന്നു. പ്രത്യേക അസംബ്ലി, പുഷ്പാർച്ചന, ശിശുദിന റാലി കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.എല്ലാ പരിപാടികളും നിയന്ത്രിച്ചത് വിദ്യാർഥികൾ തന്നെയായിരുന്നു. പ്രഥമധ്യാപകൻ കെ.സി. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ സി.ശഹം അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ വി.സംഘമിത്ര,ഹിഷ മെഹറിൻ, ഫാത്തിമ ഷിബില, ശഹന,റിൻഷിയ വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ജവഹർലാൽ നെഹ്റുവിനെ പരിചയപ്പെടുത്തുന്ന കഥ, കവിത, പാട്ട്, പ്രസംഗം എന്നിവയും അരങ്ങേറി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇