താനൂർ: റിട്ടയേർഡ് തിരൂർ സബ്ബ് ട്രഷറി ഓഫീസർ പനയം കണ്ടി കരുണാകരൻ (72 ) നിര്യാതനായി

താനൂർ: റിട്ടയേർഡ് തിരൂർ സബ്ബ് ട്രഷറി ഓഫീസർ പനയം കണ്ടി കരുണാകരൻ (72 ) നിര്യാതനായി. ഭാര്യ – ഒമ്പേടത്തിൽ രാധ (റിട്ട. ടീച്ചർ,എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂൾ , തിരൂർ )മക്കൾ – ബാലു മഹേഷ് (അബുദാബി), മഞ്ജുഷ (സൗദി അറേബ്യ), മോണിഷ (ഒമാൻ). ലജിത് (സൗദി – അറേബ്യ), റിനീഷ് (ഒമാൻ ) . സഹോദരങ്ങൾ – സുകുമാരൻ (എക്സ്-എയർ ഫോഴ്സ്) രാധാകൃഷ്ണൻ (റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റർ) ഡോ.രവീന്ദ്രനാഥ് (ഒമാൻ), ലക്ഷ്മി, രാധ, സുഭാഷിണി. ശവസംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 8 മണിക്ക് കേരളാധീശ്വര പുരo -താമരക്കുളം കിഴക്കുഭാഗത്തുള്ള വീട്ടുവളപ്പിൽ നടക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇