താനൂർ: പനങ്ങാട്ടൂരിലെ പരേതനായ കുഞ്ഞാലൻ കുട്ടി മൊല്ലയുടെ മകൻ തൊട്ടിയിൽ മോയിൻ കുട്ടി (80) അന്തരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനൂർ: പനങ്ങാട്ടൂരിലെ പരേതനായ കുഞ്ഞാലൻ കുട്ടി മൊല്ലയുടെ മകൻ തൊട്ടിയിൽ മോയിൻ കുട്ടി (80).
ഭാര്യ: ബിരിയാമു,
മകൻ: ജമാലുദ്ദീൻ,
മരുമകൾ: റൈഹാനത്ത്
മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) രാവിലെ എട്ട് മണിക്ക് പനങ്ങാട്ടൂർ ജുമാ മസ്ജിദിൽ.