താനൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് താനൂർ മണ്ഡലം വൈസ് പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായിരുന്ന താനൂർ അട്ടത്തോട് സ്വദേശി മങ്ങാടൻ അലവിക്കുട്ടി(70) നിര്യാതനായി

താനൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് താനൂർ മണ്ഡലം വൈസ് പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായിരുന്ന താനൂർ അട്ടത്തോട് സ്വദേശി മങ്ങാടൻ അലവിക്കുട്ടി(70) നിര്യാതനായി. ഭാര്യ ബീവി.മക്കൾ അഷ്റഫ്, മൊയ്തീൻകുട്ടി എന്ന കുഞ്ഞിപ്പ,താഹിറ, നൂഹിറ മരുമക്കൾ ഷംസുദ്ദീൻ,ഹമീദ്, സഹല,ഫർസില.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇